Story
വീട്
നിന്റെ വാ പോലെ എപ്പോഴും തുറന്നിരിക്കണം വീടിന്റെ വാതായനങ്ങൾ.....ഇങ്ങനെ പറഞ്ഞ് പറഞ്ഞാണ് അയാൾ അവളിൽ ഒരു വീട്ടിലെന്നപോലെ പാർക്കാൻ തുടങ്ങിയത്.

നിന്റെ ഈ വലിയ കണ്ണുകൾ പോലാകണം നമ്മൾ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ ജാലകങ്ങൾ. നിന്റെ നീണ്ട നാവ് പോലെ വീട്ടിലേക്കുള്ള നടപ്പാത.
നിന്റെ വാ പോലെ എപ്പോഴും തുറന്നിരിക്കണം വീടിന്റെ വാതായനങ്ങൾ…..’ ഇങ്ങനെ പറഞ്ഞ് പറഞ്ഞാണ് അയാൾ അവളിൽ ഒരു വീട്ടിലെന്നപോലെ പാർക്കാൻ തുടങ്ങിയത്.
---- facebook comment plugin here -----