Connect with us

Kerala

വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; മരുമകന്‍ അറസ്റ്റില്‍

പന്തളം തോന്നല്ലൂര്‍ സ്വദേശി സീനക്കാണ് കുത്തേറ്റത്. സംഭവത്തില്‍ സീനയുടെ ഇളയമകളുടെ ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി ഷമീര്‍ ഖാന്‍ പിടിയിലായി.

Published

|

Last Updated

പത്തനംതിട്ട | വീട്ടമ്മയെ മരുമകന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. പന്തളം തോന്നല്ലൂര്‍ സ്വദേശി സീനക്കാണ് കുത്തേറ്റത്.

സംഭവത്തില്‍ സീനയുടെ ഇളയമകളുടെ ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി ഷമീര്‍ ഖാന്‍ പിടിയിലായി.

ഗുരുതര പരുക്കേറ്റ സീനയെ പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമീറിന്റെ ബാഗില്‍ നിന്ന് വടിവാളും എയര്‍ഗണ്ണും കണ്ടെത്തി.

---- facebook comment plugin here -----

Latest