Connect with us

Ongoing News

ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി-20 പരമ്പരക്ക് ഇന്ന് വെല്ലിംഗ്ടണിൽ തുടക്കം

ഇന്ത്യൻ ടീമിനെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ നയിക്കും.

Published

|

Last Updated

വെ​ല്ലിം​ഗ്ട​ണ്‍ | ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി20 പ​ര​മ്പര ഇ​ന്നു വെ​ല്ലിം​ഗ്ട​ണി​ൽ തു​ട​ക്കം. ട്വ​ന്‍റി20 ലോ​ക​ക​പ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12നാ​ണ് മ​ത്സ​രം. ഇന്ത്യൻ ടീമിനെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ നയിക്കും.

മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചതിനാൽ യു​വ​താ​ര​ങ്ങ​ളെ​യാ​ണ് ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (നാ​യ​ക​ൻ), ശു​ഭ്മ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, ദീ​പ​ക് ഹൂ​ഡ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ണ്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ​ദീ​പ് സിം​ഗ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഉ​മ്രാ​ൻ മാ​ലി​ക്.