Connect with us

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഇന്ന് രാവിലെയാണ് സംഭവം

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്‌വാന്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു

 

Latest