Kerala മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. Published Mar 27, 2024 8:54 am | Last Updated Mar 27, 2024 8:54 am By വെബ് ഡെസ്ക് മലപ്പുറം | വഴിക്കടവ് കെട്ടുങ്ങലില്‍ മണ്ണിടിഞ്ഞുവീണ് പരുക്കേറ്റയാള്‍ മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച മതില് നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു സ്വപ്നേഷ്. Related Topics: mud slide You may like പാകിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്നും 104 ബന്ദികളെ മോചിപ്പിച്ചു പരുന്തുംപാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്; ഹൈക്കോടതി മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തു; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍ തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു; ഒരു മരണം കേരളത്തിന്റെ പ്രശ്നങ്ങളെയും ആവശ്യങ്ങളേയും കുറിച്ച് ബോധവാന്‍; മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും: ഗവര്‍ണര്‍ ---- facebook comment plugin here ----- LatestNationalരാജസ്ഥാനില്‍ റെയ്ഡിനിടെ പോലീസിന്റെ ചവിട്ടേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചുUaeമെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ ടി ബി കണ്ടെത്തുന്നതിന് എ ഐ സംവിധാനംKeralaഓഹരി വിപണിയില്‍ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി പിടിയില്‍Keralaപരുന്തുംപാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്; ഹൈക്കോടതിInternationalഅമേരിക്കയില്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് മരണംKeralaകൊച്ചിയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയില്‍Keralaകാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തു; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍