Connect with us

കോണ്‍ഗ്രസ് വിട്ട നേതാവ് പെരിയ കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു; ആശങ്കയോടെ കുടുംബം

കോണ്‍ഗ്രസ് വിട്ട് പ്രമുഖ നേതാവ് അഡ്വ. സി കെ ശ്രീധരന്‍ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതിനെതിരെ ആശങ്കയുമായി കുടുംബം.
വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ച അഡ്വ. സി കെ ശ്രീധരന്‍ തങ്ങളെ ചതിച്ചുവെന്നാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്റെ ആരോപണം.

വീഡിയോ കാണാം