tiger dead
പുള്ളിപ്പുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി
മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാ പ്രാഥമികനിഗമനം.
കോഴിക്കോട് : പുള്ളിപ്പുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി. തിരുവമ്പാടി |ത്തപ്പന്‍പുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്.
ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളന്‍പ്പന്നിയുടെ മുള്ളുകള്‍ തറച്ചിട്ടുണ്ട്. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാ പ്രാഥമികനിഗമനം. മുത്തപ്പന്‍പ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
---- facebook comment plugin here -----