Connect with us

നിയമനക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. കോര്‍പ്പറേഷനു മുമ്പില്‍ സമരം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പിന്നീട് കോര്‍പ്പറേഷനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest