Kerala
കത്ത് വിവാദം; സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും
നാളെ വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച.
തിരുവനന്തപുരം | കോര്‍പ്പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സമരക്കാരുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തും.
നാളെ വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. സമരം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചര്‍ച്ചക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
---- facebook comment plugin here -----