Connect with us

Idukki

തമിഴ്‌നാട്ടിലെ തേനിയില്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരുക്ക്

കടയില്‍ നില്‍ക്കുകയായിരുന്ന വെള്ളതൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | തമിഴ്നാട് തേനി ഉത്തമപാളയത്ത് ലോറി കടയിലേക്ക് ഇടിച്ചു കയറി ഇടുക്കി സ്വദേശി മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റു.

കടയില്‍ നില്‍ക്കുകയായിരുന്ന വെള്ളതൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്.

കേരളത്തില്‍ നിന്നും തടിയുമായി പോയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ഇഡ്ഡലി കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

 

---- facebook comment plugin here -----

Latest