Kerala
മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി എഴുതിക്കൊടുത്തത്; അനുവാദം വാങ്ങാതെ പി ആര്‍ ഏജന്‍സി വിവരങ്ങള്‍ നല്‍കില്ല
1970 മുതല്‍ പിണറായിക്ക് ബിജെപി ബന്ധമുണ്ട്
തിരുവനന്തപുരം | മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി എഴുതി കൊടുത്തത് തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അനുവാദം വാങ്ങാതെ പി ആര്‍ ഏജന്‍സി ഒരു വിവരവും നല്‍കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു
1970 മുതല്‍ പിണറായിക്ക് ബിജെപി ബന്ധമുണ്ട്. ജയിലില്‍ പോകേണ്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പരിരക്ഷിക്കുകയാണ് ചെയ്തത്. സാമ്പത്തികമായ ലാഭവും ഇതില്‍നിന്ന് പിണറായിക്ക് ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു
---- facebook comment plugin here -----