Kerala
ചികിത്സാ സഹായം കെ പി എ സി ലളിത ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി
കെ പി എ സി ലളിതക്ക് സ്വത്തുക്കളില്ല.
തിരുവനന്തപുരം | കെ പി എ സി ലളിത ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. കലാകാരി എന്ന നിലക്കാണ് ചികിത്സ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കെ പി എ സി ലളിതക്ക് സ്വത്തുക്കളില്ല. ഇതിനാലാണ് അവര്‍ ചികിത്സാ സഹായം അഭ്യര്‍ഥിച്ചതെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----