Kerala
കൊല്ലം പൂയപ്പള്ളിയില്‍ കാണാതായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി
ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊല്ലം | കൊല്ലം പൂയപ്പള്ളിയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി.
പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ ,അമ്പലംകുന്ന് സ്വദേശി ഷെബിന്‍ ഷോ എന്നിവരാണ് മരിച്ചത്.
ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇരുവരെയും കാണാതായത്.
---- facebook comment plugin here -----