Connect with us

Kerala

പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരുക്ക്

പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

Published

|

Last Updated

കാസര്‍കോട് |കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം.കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ OPPO A5S ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.അപകടത്തില്‍ യുവാവിന്റെ കൈക്കും കാലിനും ആണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ പ്രജില്‍ മാത്യു സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

 

Latest