omicron varient
വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണിന്റെ ഉപവകഭേദം 57 രാജ്യങ്ങളില്‍
കഴിഞ്ഞ ഒരാഴ്ച കാലയളവില്‍ സംഘടന പഠനത്തിനായി ശേഖരിച്ച സാമ്പിളുകളില്‍ 93 ശതമാനവും ഒമിക്രോണാണ്
ജനീവ | വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണിന്റെ ഉപവകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനേക്കാള്‍ മാരകമായ വ്യാപനശേഷിയാണ് ഇതിനുള്ളതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ച കാലയളവില്‍ സംഘടന പഠനത്തിനായി ശേഖരിച്ച സാമ്പിളുകളില്‍ 93 ശതമാനവും ഒമിക്രോണാണ്. ഇതില്‍ തന്നെ നാലോളും ഉപവകഭേദങ്ങള്‍ കണ്ടെത്തിയതായി സംഘടന അറിയിച്ചു.
എന്നാല്‍, ഒമിക്രോണില്‍ നിന്നും കൂടതുല്‍ ജനിതക മാറ്റം സംഭവിച്ച ബി എ.2വിന് വ്യാപന ശേഷി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
---- facebook comment plugin here -----