trissur murder
മാതാവിനെ മകന്‍ വെട്ടിക്കൊന്നു
മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍ | മാതാവിനെ മകന്‍ വെട്ടിക്കൊന്നു. കൈപ്പറമ്പില്‍ എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ സന്തോഷ് ഇന്നലെ രാത്രി വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരി ക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്നു രാവിലെയോടെ മരിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
---- facebook comment plugin here -----