Connect with us

Kerala

നവജാത ശിശു നഴ്‌സിന്റെ കൈയില്‍ നിന്നും താഴെ വീണു; തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

തലക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | നവജാത ശിശു നഴ്‌സിന്റെ കൈയ്യില്‍ നിന്ന്് താഴെ വീണു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. സുരേഷ് കുമാര്‍ – ഷീല ദമ്പതികളുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്.

തലക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Latest