Connect with us

Alappuzha

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

Published

|

Last Updated

ആലപ്പുഴ | നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ തകഴി കുന്നുമ്മലിലാണ് സംഭവം.

ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ യുവതിയുടെ കാമുകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Latest