Connect with us

National

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 422 ആയി; 130 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 422 ആയി. ഇതില്‍ 130 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ 108 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹി(70), ഗുജറാത്ത്(43), തെലുങ്കാന(41) എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങള്‍.

 

Latest