Kerala
നഴ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആറ് വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
പത്തനംതിട്ട | റാന്നിയില്‍ നഴ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സും പുതുശേരിമല തട്ടേക്കാട് നീലാംബരിയില്‍ അനീഷിന്റെ ഭാര്യയുമായ ജനിമോള്‍ (43) ആണ് മരിച്ചത്.
ആറ് വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.
---- facebook comment plugin here -----