Connect with us

National

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; അവിശ്വാസ പ്രമേയം ശബ്ദ വോട്ടിനിട്ട് തള്ളി

രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ട മറുപടി പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടാതിരുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയും വൊട്ടെടുപ്പും ബഹിഷ്കരിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് നരേന്ദ്ര മോദി സർക്കാർ. പ്രതിപക്ഷ എംപിമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദ വോട്ടോടെ അവിശ്വാസ പ്രമേയം തള്ളി.

രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ട മറുപടി പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടാതിരുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയും വൊട്ടെടുപ്പും ബഹിഷ്കരിച്ചത്.

Latest