Connect with us

International

യാത്രക്കാരന് കൊവിഡ് ടെസ്റ്റ് നടത്തിയില്ല; ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ താത്കാലിക വിലക്കേര്‍പ്പെടുത്തി

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി  | ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കുമായി യു എ ഇ. ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി.

48 മണിക്കൂറിനിടെയുള്ള പി സി ആര്‍ ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യു എ ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Latest