Kerala
രോഗിയുടെ മുറിവില്‍ കൈയുറ വച്ച് തുന്നിക്കെട്ടിയെന്ന് പരാതി
മുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മുറിവില്‍ കൈയുറ വച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം.
തിരുവനന്തപുരം | ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. മുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മുറിവില്‍ കൈയുറ വച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം.
മുതുകിലെ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ ഷിനു എന്നയാളാണ് പരാതിക്കാരന്‍.
വേദന കാരണം മുറിവിലെ കെട്ടഴിച്ചു നോക്കിയപ്പോഴാണ് കൈയുറ കണ്ടെത്തിയതെന്നാണ് ഷിനു പറയുന്നത്.
---- facebook comment plugin here -----