kuwait
പി സി ആര്‍ പരിശോധന നിരക്ക് ആറു കുവൈത്തി ദിനാറായി നിജപ്പെടുത്തി
നിലവില്‍ ഒമ്പത് ദിനാറാണ് പരമാവധി നിരക്ക്

കുവൈത്ത് സിറ്റി | കുവൈത്തിലെ പി സി ആര്‍ പരിശോധന ഫീസ് ജനുവരി മുപ്പതു മുതല്‍ ആറ് ദിനാര്‍ ആയി നിജപ്പെടുത്തി. ആരോഗ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനുവരി 30 മുതലാണു പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നിലവില്‍ ഒമ്പത് ദിനാറാണ് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പരമാവധി നിരക്ക്.
---- facebook comment plugin here -----