Video കേന്ദ്രത്തിനെതിരെ ഹരജിക്കാര്‍ ഇന്ന് സുപ്രിം കോടതിയെ സമീപിക്കും പൗരത്വ ഭേദഗതി പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ അഭിഭാഷകര്‍ ഇന്ന് സുപ്രിം കോടതിയില്‍ ഉന്നയിക്കും. പൗരത്വ ഭേദഗതി സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്് കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നത്. സുപ്രിംകോടതി പരിഗണനയിലുള്ള പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചതിനെതിരെ ഹരജിക്കാര്‍ ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. Related Topics: caa You may like മുനമ്പം: വഖ്ഫ് ഭൂമി തന്നെ വയനാട് ദുരന്തം:വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി തൃശൂരിലെ മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു; ഇരുപതുകാരനായ പ്രതി പിടിയില്‍ തഹാവൂര്‍ റാണ അറസ്റ്റിൽ; തിഹാർ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും ലഹരി വിരുദ്ധ ക്യാമ്പയിന്: മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി രാഹുല്‍ രാജ്; ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ---- facebook comment plugin here ----- LatestFrom the printചെന്നൈക്ക് തലയെടുപ്പ്From the printമുനമ്പം: വഖ്ഫ് ഭൂമി തന്നെFrom the printതര്‍ക്കം പട്ടിക്കാട് ജാമിഅയിലേക്ക്; ഭരണം ഏറ്റെടുക്കാന്‍ മുശാവറക്ക് അധികാരംOngoing Newsരാഹുല്‍ രാജ്; ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹിKeralaഹൈബ്രിഡ് കഞ്ചാവ് കേസ്; സുല്‍ത്താന്‍ മൂന്നാം പ്രതിKeralaപതിമൂന്നുകാരിക്ക് ലഹരി നല്കി പീഡനം; പ്രതി പിടിയില്‍Keralaതൃശൂരിലെ മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു; ഇരുപതുകാരനായ പ്രതി പിടിയില്‍