Connect with us

Education

പ്ലസ്ടു പരീക്ഷാ ടൈം ടേബിള്‍ പുനക്രമീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | പ്ലസ്ടു പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഏപ്രില്‍ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ശനിയാഴ്ചയിലേക്ക് മാറ്റി. ഏപ്രില്‍ 20ലെ ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിയിട്ടുണ്ട്. ജെ ഇ ഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം.

മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമില്ല.

Latest