Kerala
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
തിരുവനന്തപുരം|സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്.
സിലിണ്ടറിന് കൊച്ചിയിലെ പുതിയ നിരക്ക് 1685.50 രൂപയാണ്. മുമ്പ് 1756 രൂപയായിരുന്നു സിലിണ്ടറിന്റെ വില. എന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.
അതേസമയം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
---- facebook comment plugin here -----