Connect with us

ഹരിയാനയില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതിയെ ഒഴിവാക്കി രാജസ്ഥാന്‍ പോലീസ്.
എഫ് ഐ ആറില്‍ പേരുള്ള മൊഹിത് യാദവ് എന്ന മോനു മനേസറിനെയാണ് പ്രതികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. രാജസ്ഥാനിലെ ബജ്റംഗ്ദള്‍ നേതാവാണ് മോനു മനേസര്‍. അന്വേഷണത്തില്‍ കേസില്‍ മോനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയില്ലെന്നാണ് പോലീസ് ന്യായീകരണം. പോലീസ് പുറത്തുവിട്ട പ്രതികളുടെ ചിത്രത്തിലും മോനു മനേസര്‍ ഇല്ല.

വീഡിയോ കാണാം

---- facebook comment plugin here -----

Latest