Connect with us

National

'മോദി കാ പരിവാര്‍ ടാഗ്' നീക്കം ചെയ്യാന്‍ നിര്‍ദേശവുമായി പ്രധാന മന്ത്രി

ടാഗ് നീക്കം ചെയ്താലും ഒറ്റ കുടുംബമായി തുടരണമെന്ന് പ്രധാന മന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | ‘മോദി കാ പരിവാര്‍ ടാഗ്’ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് ഈ നിര്‍ദേശം നല്‍കിയത്. ടാഗ് നീക്കം ചെയ്താലും ഒറ്റ കുടുംബമായി തുടരണമെന്ന് പ്രധാന മന്ത്രി അഭ്യര്‍ഥിച്ചു.

നല്‍കിയ പിന്തുണക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

Latest