Kerala
ദിവ്യയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി
ദിവ്യയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയ്ക്കു ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കും. പിന്നീട് ജയിലിലേക്കു തന്നെ തിരികെയെത്തിക്കും.

കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പോലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
തുടര്‍ന്ന് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
പരിശോധനയ്ക്കു ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കും. പിന്നീട് ജയിലിലേക്കു തന്നെ തിരികെയെത്തിക്കും.
---- facebook comment plugin here -----