Connect with us

fuel price

രാജ്യത്തെ പതിവ് കൊള്ളക്ക് മാറ്റമില്ല; ഇന്ധന വില ഇന്നും കൂട്ടി

പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്

Published

|

Last Updated

ന്യൂഡല്‍ഹി |ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കൊള്ള പുനരാരംഭിച്ച് എണ്ണക്കമ്പനികള്‍. ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂട്ടി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.74 രൂപയും പെട്രോള്‍ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില.

 

 

 

Latest