Connect with us

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബ പ്രതിനിധികള്‍ പങ്കെടുത്തില്ല. പരിപാടിയുടെ ക്ഷണക്കത്ത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. രാജവാഴ്ചയെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest