kollam accident
തെരുവ് നായ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരുക്ക്
കൊല്ലം അഗസ്ത്യകോട് ഇന്ന് രാവിലെയാണ് അപകടം

കൊല്ലം | തെരുവ് നായ പിന്നാലെ ഓടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. അഗസത്യകോട് സ്വദേശികളായ അനില്‍ കുമാര്‍, സുജിത് എന്നിവര്‍ക്കാണ് പരുക്ക്. കൊല്ലം അഗസ്ത്യകോട് ഇന്ന് രാവിലെയാണ് അപകടം. രണ്ട് പേരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----