Kerala
റേഷന്‍വ്യാപാരികള്‍ പ്രഖ്യാപിച്ച കടയടക്കല്‍ സമരം പിന്‍വലിച്ചു
ഡിസംബറിലെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി
തിരുവനന്തപുരം | റേഷന്‍വ്യാപാരികള്‍ പ്രഖ്യാപിച്ച കടയടക്കല്‍ സമരം പിന്‍വലിച്ചു. സമരം പിന്‍വലിക്കുന്നതു സംബന്ധിച്ച് ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചേക്കുമെന്ന സാഹചര്യം ഉണ്ടായത്.
മന്ത്രി ചര്‍ച്ചക്കു തയ്യാറായാന്‍ സമരം പ്രഖ്യാപനം ഉണ്ടാവില്ലായിരുന്നുവെന്നു റേഷന്‍ വ്യാപാരികളുടെ നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലാണ് സമരം അവസാനിപ്പിക്കുന്നതിലേക്ക് വഴിയൊരുക്കിയത്. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്നും സമരം പ്രഖ്യാപിച്ച വ്യാപാരികളെ കുറ്റപ്പെടുത്താനില്ലെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
മന്ത്രിയുമായുള്ള ചര്‍ച്ചക്കു ശേഷം റേഷന്‍ വ്യാപാര സംഘടന നേതാക്കള്‍ യോഗം ചേര്‍ന്നാണ് അനിശ്ചിതകാലം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.. ഡിസംബറിലെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദ