Connect with us

kakkayam dam open

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി

കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

കോഴിക്കോട് | കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിന്റെ ഷട്ടര്‍ 45 സെന്റിമീറ്ററായാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പുതിയ സഹചാര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 75 ഘടനയടി വള്ളമാണ് ഡാമില്‍ നിന്നും ഒഴുക്കിവിടുന്നത്.

 

 

---- facebook comment plugin here -----

Latest