Kerala നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. Published Oct 01, 2023 4:11 pm | Last Updated Oct 01, 2023 4:11 pm By വെബ് ഡെസ്ക് തിരുവനന്തപുരം | നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. വൈകിട്ട് നാലോടെ 80 സെ മീ കൂടിയാണ് ഉയർത്തിയത്. നേരത്തേ 200 സെ മീ ഉയർത്തിയിരുന്നു. ഇതോടെ ഷട്ടറുകൾ ആകെ 280 സെ മീ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. Related Topics: neyyar dam You may like ആ കാലം മറഞ്ഞു; എം ടി ഇനി അണയാത്ത ഓർമ ആത്മ വിമര്ശനം കരുത്താക്കിയ കഥാകൃത്ത് സ്വയം ചരിത്ര പുസ്തകമായി മാറിയ എഴുത്തുകാരൻ എം ടി എന്ന ഇതിഹാസം മലയാളത്തിന് തീരാ നഷ്ടം; എം ടിയെ അനുസ്മരിച്ച് പ്രമുഖർ എം ടിയുടെ സാന്നിധ്യത്താല് ധന്യമായ നഗരം; ഓര്മയില് നഗരത്തെ തഴുകി എം ടി ---- facebook comment plugin here ----- LatestMT VASUDEVAN NAIRഎം ടി: വാക്കുകളുടെ നറുനിലാവ് MT VASUDEVAN NAIRമലയാളത്തിന് തീരാ നഷ്ടം; എം ടിയെ അനുസ്മരിച്ച് പ്രമുഖർMT VASUDEVAN NAIRമലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രിMT VASUDEVAN NAIRഎം ടി എന്ന ഇതിഹാസംMT VASUDEVAN NAIRഎം ടിയുടെ വിയോഗം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണംEditors Pickഎം ടിയുടെ സാന്നിധ്യത്താല് ധന്യമായ നഗരം; ഓര്മയില് നഗരത്തെ തഴുകി എം ടിArticlesസ്വയം ചരിത്ര പുസ്തകമായി മാറിയ എഴുത്തുകാരൻ