Connect with us

idukki dam

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

ഈ മാസം പതിനാലാം തീയതിയായിരുന്നു ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്

Published

|

Last Updated

ഇടുക്കി | അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. 2399.10 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. രാത്രി 9:45 നാണ് അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം പതിനാലാം തീയതിയായിരുന്നു ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.

Latest