Connect with us

Kerala

മകന്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി; പോലീസില്‍ കീഴടങ്ങി

കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണു (24) വെള്ളിക്കുളങ്ങര പോലീസില്‍ കീഴടങ്ങി.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ കോടാലിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് തലക്കടിക്കുകയായിരുന്നു. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54)യാണ് കൊല്ലപ്പെട്ടത്.

മകന്‍ വിഷ്ണു (24) വെള്ളിക്കുളങ്ങര പോലീസില്‍ കീഴടങ്ങി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest