മലയാളിക്കു പ്രിയങ്കരമായ വള്ളം കളിയുടെ ആവേശം റാസല്‍ ഖൈമയിലും. പതിനായിരങ്ങളാണ് ഓളപ്പരപ്പിലെ ഈ പോരാട്ടം കാണാന്‍ പ്രവാസ ഭൂമിയില്‍ സംഗമിച്ചത്.
വള്ളുവനാടന്‍ വഞ്ചിപ്പാട്ടിന്റെ ആരവങ്ങളുയര്‍ത്തി കടല്‍ കടന്നെത്തിയ രണ്ടാമത് നെഹ്റു ട്രോഫി വള്ളംകളി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു.
വീഡിയോ കാണാം
---- facebook comment plugin here -----