Connect with us

മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെ ഭീഷണികള്‍ക്കു വഴങ്ങാതെ ഹരിതാ മുന്‍ നേതാക്കള്‍ മുന്നോട്ട്. എം എസ് എഫ് നേതാക്കള്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ വനിതാ കമ്മിഷന്‍ അദാലത്തില്‍ ഹാജരായി നേതാക്കള്‍ പരാതി വിശദമായി എഴുതി സമര്‍പ്പിച്ചു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest