Connect with us

Kerala

പ്ലഗ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കക്കാട്ട് ഷിഹാബിന്റെ മകന്‍ നാദിര്‍ഷാ (15)ആണ് മരിച്ചത്. ഇന്നലെ രാത്രി 7:30ഓടെ വീടിനുള്ളില്‍ വച്ചാണ് സംഭവം.

Published

|

Last Updated

മൂവാറ്റുപുഴ | മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. കക്കാട്ട് ഷിഹാബിന്റെ മകന്‍ നാദിര്‍ഷാ (15)ആണ് മരിച്ചത്. ഇന്നലെ രാത്രി 7:30ഓടെ വീടിനുള്ളില്‍ വച്ചാണ് സംഭവം. പ്ലഗ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയിരുന്നു.

ഉടന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്നു നാദിര്‍ഷാ.

 

Latest