Kerala
വീടിനു സമീപത്തെ മണ്ണ് നീക്കുന്നത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിനിക്ക് മര്‍ദനം
മണ്ണ് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സമീപവാസിയായ അന്‍സാര്‍ മര്‍ദിക്കുകയായിരുന്നു.

കൊച്ചി | വീടിന് സമീപം മണ്ണ് നീക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിക്ക് മര്‍ദനം. മൂവാറ്റുപുഴ സ്വദേശി അക്ഷയക്കാണ് മര്‍ദനമേറ്റത്. മണ്ണ് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സമീപവാസിയായ അന്‍സാര്‍ മര്‍ദിക്കുകയായിരുന്നു.
പരുക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----