National
സിബിഐ, ഇ.ഡി.ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കി നീട്ടി
രണ്ട് വര്‍ഷമായിരുന്ന കാലാവധി അഞ്ച് വര്‍ഷമാക്കിയാണ് നീട്ടിയത്.

ന്യൂഡല്‍ഹി| സിബിഐ, ഇ.ഡി.ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രണ്ട് വര്‍ഷമായിരുന്ന കാലാവധി അഞ്ച് വര്‍ഷമാക്കിയാണ് നീട്ടിയത്.
രണ്ട് വര്‍ഷത്തെ കാലാവധിക്ക് പുറമെ മൂന്ന് ഘട്ടമായി മൂന്ന് വര്‍ഷം വരെ കാലാവധി നീട്ടാമെന്നാണ് പുതിയ ഓര്‍ഡിനന്‍സ് പറയുന്നത്. ഇതോടെ നിലവിലെ ഡയറക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം വരെ ഇനി ചുമതലയിലിരിക്കാം.
---- facebook comment plugin here -----