Connect with us

ആരാണ് തഹാവൂർ റാണ?

1964-ൽ പാകിസ്ഥാനിൽ ജനിച്ച തഹാവൂർ ഹുസൈൻ റാണ കാനഡയിൽ പൗരത്വം നേടിയ ഒരു ബിസിനസുകാരനാണ്. പാക് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇയാൾക്ക് തീവ്രവാദ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് സൂചന. ലഷ്‌കറെ തൊയ്ബയുടെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റാണ, 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചതായി പറയപ്പെടുന്നു. ഹസൻ അബ്ദൽ കേഡറ്റ് കോളേജിലെ പഠനത്തിനിടയിലാണ് ദാവൂദ് ഗിലാനി എന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ഇയാൾ ആദ്യമായി കണ്ടുമുട്ടുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും.

Latest