Connect with us

Kerala

കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കെ ട്രാവലറിന് തീപ്പിടിച്ചു

ചുരത്തിലെ നാലം വളവിലാണ് സംഭവം

Published

|

Last Updated

കോഴിക്കോട്  | കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ചുരത്തിലെ നാലം വളവിലാണ് സംഭവം.നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

---- facebook comment plugin here -----

Latest