പരിസ്ഥിതി ദിനത്തിൽ മകന്റെ സ്കൂൾ ബുക്കിൽ “മരം ഒരു വരം’ എന്നെഴുതിയ ചാർട്ട് പേപ്പർ ഒട്ടിച്ച് കൊടുത്തതിന് ശേഷം അയാൾ വീട്ടിലെ അയിനി മരത്തിന്റെ കടയ്ക്ക് വെട്ടി.
അതിനു ശേഷം ഭാര്യയോട് പറഞ്ഞു. അധികം മൂത്ത് പോകുന്നതിനു മുന്നേ വിൽക്കണം അല്ലെങ്കിൽ മാർക്കറ്റ് ഇല്ല പോലും.