Kerala വിചാരണക്കോടതി മാറ്റില്ല; അതിജീവിതയുടെ ഹരജി തള്ളി സെഷന്‍സ് കോടതിയില്‍ വിചാരണ തുടരും. കോടതി മാറ്റേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. Published Sep 22, 2022 10:32 am | Last Updated Sep 22, 2022 10:32 am By വെബ് ഡെസ്ക് കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഹൈക്കോടതി തള്ളി. സെഷന്‍സ് കോടതിയില്‍ വിചാരണ തുടരും. കോടതി മാറ്റേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. Related Topics: attack against actress case You may like വഖ്ഫ് നിയമ ഭേദഗതി ബില്‍: സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ് ബിൽ പാസ്സായതിന് പിന്നാലെ അനധികൃതമെന്ന് മുദ്രകുത്തി വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാൻ യുപി സർക്കാർ ഗസ്സയില്‍ സ്കൂളിനു നേരെ ഇസ്റാഈല്‍ വ്യോമാക്രമണം; 27 പേര് കൊല്ലപ്പെട്ടു വഖ്ഫ് ഭേദഗതി ബിൽ: ജനാധിപത്യവിശ്വാസികള്‍ ഭരണഘടനക്ക് കാവല്‍ നില്ക്കുക- എസ് എസ് എഫ് ഓപറേഷന് ഡി-ഹണ്ട്; 134 പേരെ അറസ്റ്റ് ചെയ്തു ശ്രീനിവാസന് വധക്കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി ഷംനാദ് പിടിയില്‍ ---- facebook comment plugin here ----- LatestKeralaശ്രീനിവാസന് വധക്കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി ഷംനാദ് പിടിയില്‍Keralaഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിKeralaഓപറേഷന് ഡി-ഹണ്ട്; 134 പേരെ അറസ്റ്റ് ചെയ്തുNationalചരക്കു ബോഗി നിർമാണത്തിൽ ചരിത്രം കുറിച്ച് റെയിൽവേ; ഈ സാമ്പത്തിക വർഷം നിർമിച്ചത് 41,929 വാഗണുകൾKeralaകോഴിക്കോട്ട് 16ന് ലീഗിൻ്റെ വഖ്ഫ് സംരക്ഷണ മഹാറാലിMalappuramഹൃദയാഘാതം; മലപ്പുറം എടപ്പാള്‍ സ്വദേശി അബഹയില്‍ നിര്യാതനായിKeralaപോക്സോ കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും