Kerala
ആദിവാസി ബാലന്‍ ഒഴുക്കില്‍പ്പെട്ടു
മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട അജിത് (10) ആണ് ഒഴുക്കില്‍പ്പെട്ടത്.
വണ്ടിപ്പെരിയാര്‍ | വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലന്‍ ഒഴുക്കില്‍പ്പെട്ടു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട അജിത് (10) ആണ് ഒഴുക്കില്‍പ്പെട്ടത്. കാല്‍ വഴുതി തോട്ടില്‍ വീണതാണെന്നാണ് നിഗമനം.
എന്‍ ഡി ആര്‍ എഫ്. അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തുണ്ട്. തിരച്ചില്‍ നടന്നുവരികയാണ്.
---- facebook comment plugin here -----