International
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു
സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാന്‍ എന്നു വിശദീകരണം
ന്യൂയോര്‍ക്ക് | സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.
പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----