National
ആറ് വയസുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ശിപാര്‍ശ
രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ന്യൂഡല്‍ഹി | രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ ശിപാര്‍ശ. ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ.
ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
---- facebook comment plugin here -----